freepress24news.com

ഭാര്യയുടെ സഞ്ചയന തലേന്ന് ഭർത്താവ് മരിച്ചു

20260620
Spread the News

ഭാര്യയുടെ സഞ്ചയന തലേന്ന് ഭർത്താവ് മരിച്ചു.
പൂവ്വത്തുംകടവ്സർവ്വീസ് സഹകരണ സംഘം മുൻ ജീവനക്കാരനും, ശ്രീ നാരായണപുരം ഗ്രാമ പഞ്ചായത്ത് 10-ാം വാർഡ് മെമ്പറുമായിരുന്ന എൻ. എ. വാസുവാണ് മരിച്ചത്.
വാസുവിൻ്റെ ഭാര്യയും റിട്ട. അദ്ധ്യാപികയുമായ സുലോചന ടീച്ചർ (76) ഇക്കഴിഞ്ഞ 13 -ാം തിയ്യതി നിര്യാതയായിരുന്നു. സുലോചന ടീച്ചറുടെ സഞ്ചയനം ഞായറാഴ്ച നടക്കാനിരിക്കെയാണ് ഭർത്താവ് മരണമടഞ്ഞത്.


Spread the News
error: Content is protected !!
Scroll to Top