freepress24news.com
കൊടുങ്ങല്ലൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു.കെ.എസ്.ഇ.ബി കൊടുങ്ങല്ലൂർ ഒന്നാം നമ്പർ സെക്ഷനിലെ മീറ്റർ റീഡർ തിരുവള്ളൂർ മാത്തേലി വീട്ടിൽ കുമാരൻ്റെ മകൻ 44 വയസുള്ള മഹിനു ആണ് മരിച്ചത്.