freepress24news.com

കണ്ടംകുളം നികത്തിൽ പീതാംബരൻ (കുഞ്ഞപ്പൻ) നിര്യാതനായി

20260617
Spread the News

കൊടുങ്ങല്ലൂർ മേത്തലയിലെ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകൻ കണ്ടംകുളം നികത്തിൽ പീതാംബരൻ (കുഞ്ഞപ്പൻ 65) നിര്യാതനായി.
മേത്തല സർവീസ് സഹകരണ ബാങ്കിലെ താത്ക്കാലിക സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.


Spread the News
error: Content is protected !!
Scroll to Top