freepress24news.com

ഒറ്റയ്ക്ക് താമസിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി

20260617
Spread the News

കയ്‌പമംഗലം പന്ത്രണ്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന ആളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
കയ്‌പമംഗലം പന്ത്രണ്ടിന് കിഴക്ക് കളപ്പറമ്പത്ത് ജേക്കബിൻ്റെ മകൻ ഷാജു (65) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ഇയാളെ വീട്ടിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിത്.


Spread the News
error: Content is protected !!
Scroll to Top