freepress24news.com

കാറിൽ കടത്താൻ ശ്രമിച്ച 40 കിലോ കഞ്ചാവ് പിടികൂടി; പൊലീസ് വാഹനത്തെ ഇടിച്ച് രക്ഷപ്പെടാൻ പ്രതികളുടെ ശ്രമം

20260617
Spread the News

പെരുമ്പിലാവിൽ കാറിൽ കടത്താൻ ശ്രമിച്ച 40 കിലോ കഞ്ചാവ് പിടികൂടി.
തടയാൻ ശ്രമിച്ച പോലീസ് വാഹനത്തെ ഇടിച്ച് രക്ഷപ്പെടാൻ പ്രതികളുടെ ശ്രമം. കുന്നംകുളം സ്വദേശികളായ സനൽ,മുബഷീർ എന്നിവർ പിടിയിൽ. കഞ്ചാവ് കൊണ്ടുവന്നത് ബംഗളൂരുവിൽ നിന്ന്


Spread the News
error: Content is protected !!
Scroll to Top