അന്താരാഷ്ട്ര മാധ്യമ ശൃംഖലയായ ബിബിസി ഏഷ്യയുടെ സർട്ടിഫിക്കറ്റിന് മാള ഹോളിഗ്രേസ് അക്കാദമി സി.ബി.എസ്.ഇ സ്കൂളിലെ ഹിന്ദി വിഭാഗം അധ്യാപിക നിത്യകല എസ് നായർ അർഹയായി.
മാതൃദിനത്തോടനുബന്ധിച്ച് ബിബിസി ഏഷ്യയുടെ ഔദ്യോഗിക ജേണലിൽ പ്രസിദ്ധീകരിച്ച ‘മേരി മാ’ എന്ന ഹിന്ദി കവിതയ്ക്കാണ് അംഗീകാരം ലഭിച്ചത്.
നിത്യകല എസ് നായർക്ക് ബിബിസി ഏഷ്യ സർട്ടിഫിക്കറ്റ്