freepress24news.com

കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക് വൈസ് ചെയർമാനായി ടി.പി രഘുനാഥ് തെരഞ്ഞെടുക്കപ്പെട്ടു

20260608
Spread the News

കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക് വൈസ് ചെയർമാനായി ടി.പി രഘുനാഥ്
തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് ചെയർമാനായിരുന്ന കെ. കെ. സുരേന്ദ്രൻ എൽ.ഡി.എഫിലെ ധാരണ പ്രകാരം രാജിവെച്ചതിനെ തുടർന്നാണ് പുതിയ വൈസ് ചെയർമാനെ തെരെഞ്ഞെടുത്തത് സിപിഐ കൈപ്പമംഗലം മണ്ഡലം സെക്രട്ടറിയും എൽ.ഡി.എഫ് മണ്ഡലം കൺവീനറുമാണ് ടി. പി. രഘുനാഥ്‌


Spread the News
error: Content is protected !!
Scroll to Top