freepress24news.com
കൊടുങ്ങല്ലൂർ മേത്തല കണ്ടംകുളം ക്ഷീര സംഘം മുൻ സെക്രട്ടറി പറവൂർ പൊന്നേടത്ത് ശ്രീകുമാറിൻ്റെ ഭാര്യ സരസ്വതി (50) പനി ബാധിച്ച് മരിച്ചു. മേത്തല ചിത്തിര വളവ് പരേതനായ പണിക്കശ്ശേരി പ്രേമൻ്റെ മകളാണ്.