freepress24news.com

മരം വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

20260605
Spread the News

കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പോഴങ്കാവിൽ മരം വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
കരുമാത്ര ബ്ലാഹയിൽ ഇല്ലം മണികണ്ഠനാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.


Spread the News
error: Content is protected !!
Scroll to Top