freepress24news.com

കൊടുങ്ങല്ലൂർ സ്വദേശി ദുബായിൽ നിര്യാതനായി

20260603
Spread the News

കൊടുങ്ങല്ലൂർ സ്വദേശി ദുബായിൽ നിര്യാതനായി.
പുല്ലൂറ്റ് കോഴിക്കട പള്ളത്ത് കാട് റോഡ് വാഴക്കാമഠം വീട്ടിൽ ഷാഹുൽ ആണ് മരിച്ചത്.
ഖബറടക്കം പിന്നീട്.
ഭാര്യ: ഷെറീന
മക്കൾ: ഐഷ നൗറിൻ, ഫാത്തിമ


Spread the News
error: Content is protected !!
Scroll to Top