freepress24news.com

അയ്യാരിൽ പുത്തൻചാലിൽ മുഹമ്മദ് സഗീർ നിര്യാതനായി

20260602
Spread the News

എറിയാട് പഴയ കരിക്കുളം ഹോസ്പിറ്റലിന് സമീപം അയ്യാരിൽ പുത്തൻചാലിൽ മുഹമ്മദ് സഗീർ (71) നിര്യാതനായി.
ഖബറടക്കം ഇന്ന് വൈകീട്ട് 5 മണിക്ക് പേബസാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
ഭാര്യ: മീന
മക്കൾ: ഷെൽബിൻ, ഷൈൻ


Spread the News
error: Content is protected !!
Scroll to Top