freepress24news.com

ചാപ്പാറയ്ക്ക് റാങ്കിൻ്റെ തിളക്കം

20260526
Spread the News

ചാപ്പാറക്ക് റാങ്കിൻ്റെ തിളക്കം.
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ബി.എസ്.സി മൈക്രോ ബയോളജി പരീക്ഷയിൽ മൂന്നാം റാങ്ക് കൊടുങ്ങല്ലൂർ സ്വദേശിനി നിരഞ്ജനക്ക്.
ചാപ്പാറ ആലക്കൽ സത്യൻ മകളായ നിരഞ്ജന ആലുവ സെൻ്റ് സേവ്യേഴ്‌സ് കോളേജിലെ വിദ്യാർത്ഥിനിയാണ്


Spread the News
error: Content is protected !!
Scroll to Top