കൊടുങ്ങല്ലൂർ ഗൗരിശങ്കർ ആശുപത്രിക്ക് സമീപം കൊടുങ്ങൂക്കാരൻവീട്ടിൽ ഡോ. അബ്ദുൽ റസാക്ക്(84) നിര്യാതനായി
ഖബറടക്കം നാളെ (ചൊവ്വ) 12 മണിക്ക് ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
ഭാര്യ: സഫിയ
മക്കൾ: ഡോ. അസി റസാക്ക് , ഡോ. അജി റസാക്ക്,
മരുമക്കൾ: ഡോക്ടർ ഷബീർ അമാനുള്ള, ഷബ്നം.
ഖബറടക്കം ചൊവ്വ 12 മണിക്ക് കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.