freepress24news.com

ഇന്ധന വില വീണ്ടും വർദ്ധിച്ചു

20260525
Spread the News

രാജ്യത്ത് ഇന്ധന വില വീണ്ടും വർദ്ധിച്ചു. പെട്രോൾ ലിറ്ററിന് 2 രൂപ 61 പൈസയും, ഡീസൽ ലിറ്ററിന് 2 രൂപ 71 പൈസയും കൂട്ടി. രണ്ടാഴ്ചയ്ക്കിടെ ഇന്ധന വില വർധിക്കുന്നത് ഇത് നാലാം തവണ


Spread the News
error: Content is protected !!
Scroll to Top