freepress24news.com
എറിയാട് തട്ടുപള്ളിക്ക് വടക്കു വശം പരേതനായ ഇടവഴിക്കൽ ഇബ്രാഹിം ഭാര്യ സുബൈദ(68) നിര്യാതയായി ഖബറടക്കം നാളെ (തിങ്കൾ) രാവിലെ 9:30 ന് മാടവന പടിഞ്ഞാറേ മുഹിയുദ്ദീൻ മഹല്ല് ഖബർസ്ഥാനിൽ മക്കൾ: ഷമീർ,ഷൈല, മരുമക്കൾ: തസ്‌നിം, ഷാജി