കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ചേന്നാട്ട് പരേതനായ ഗിരിജൻ മേനോൻ മകൻ കിരൺ ജി മേനോൻ (50) നിര്യാതനായി.
കൊടുങ്ങല്ലൂരിൽ വാർത്താ ചാനൽ ക്യാമറാമാനായി പ്രവർത്തിച്ചിരുന്നു.
സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്
വീട്ടുവളപ്പിൽ.
ഭാര്യ: വീണ ( വിങ്ങ്സ് ഓഫ് കൊമേഴ്സ്, കൊടുങ്ങല്ലൂർ)
മക്കൾ:ഗായത്രി, രുദ്രാക്ഷ്