freepress24news.com
എറിയാട് തട്ടുപള്ളി കവലക്കു പടിഞ്ഞാറുവശം പരേതനായ പനപറമ്പിൽ സെയ്തു ഭാര്യ സൈനാബി നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് മാടവന പടിഞ്ഞാറെ മുഹിയുദ്ദീൻ മഹല്ല് ഖബർസ്ഥാനിൽ. മക്കൾ: സജാദ്, സനൂപ്, സജീന. മരുമക്കൾ: ഷെരീഫ്, ബിൻഷ