freepress24news.com

ഫയർ ആന്റ് റസ്ക്യൂ സർവ്വീസിൽ ഹോം ഗാർഡുമാരെ ആവശ്യമുണ്ട്

20260516
Spread the News

തൃശ്ശൂർ ജില്ലയിൽ ഫയർ ആന്റ് റസ്ക്യൂ സർവ്വീസിൽ ഹോം ഗാർഡുമാരെ നിയമിക്കുന്നു.
പത്താം ക്ലാസ് പാസായ ശാരീരിക ക്ഷമതയുള്ള
ആർമി, നേവി, എയർഫോഴ്സ്, ബി എസ് എഫ്, സി ആർ പി എഫ്, ഐ റ്റി ബി പി, എൻ എസ് ജി, എസ് എസ് ബി, ആസാം റൈഫിൾസ്, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, എക്സൈസ്, ഫോറസ്റ്റ് തുടങ്ങിയ സർവീസുകളിൽ നിന്നും റിട്ടയർ ചെയ്ത 35 നും 58 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ നിശ്ചിത ശാരീരിക ക്ഷമത ടെസ്റ്റുകൾ വിജയിക്കേണ്ടതാണ്. ജൂൺ 15 ന് മുൻപായി ജില്ലാ ഫയർ ഓഫീസർക്ക് അപേക്ഷകൾ നൽകണം.
കൂടുതൽ വിവരങ്ങൾക്ക് 9497920183 എന്ന നമ്പറിൽ ബന്ധപ്പെടുക.


Spread the News
error: Content is protected !!
Scroll to Top