freepress24news.com

പ്ലസ് ടു പരീക്ഷാ ഫല പ്രഖ്യാപനം മാറ്റി

20260514
Spread the News

സംസ്ഥാനത്തെ ഹയർസെക്കൻ്ററി പരീക്ഷാ ഫലപ്രഖ്യാപന തീയതിയിൽ മാറ്റം. ഫലപ്രഖ്യാപനം മെയ് 26 ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
മെയ് 22ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചത്. അതേസമയം, എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഖ്യാപനം നടത്തും.


Spread the News
error: Content is protected !!
Scroll to Top