freepress24news.com

ഇത് കള്ളൻ്റെ മാപ്പപേക്ഷ

20260513
Spread the News

തൃശ്ശൂർ അരിയന്നൂരിലെ ഡോക്ടറുടെ വീട്ടിൽനിന്ന് 10 പവൻ മോഷ്ടിച്ച സംഭവം
കള്ളന്റെ മാപ്പപേക്ഷയുടെ പകർപ്പ് പുറത്ത്
സ്വയബോധത്തിൽ ചെയ്തതല്ലെന്ന് കത്തിൽ കള്ളൻ
എട്ടു പവൻ തിരികെ വെക്കുന്നു
രണ്ടു പവൻ താൻ എടുത്തു വിറ്റു
കേസ് പിൻവലിക്കണം
മാപ്പ് തരണമെന്നും കത്ത്


Spread the News
error: Content is protected !!
Scroll to Top