freepress24news.com
മലപ്പുറം ജില്ലയിലെ മങ്കടയിൽ ഇടിമിന്നൽ ദുരന്തം, നാല് വിദ്യാർത്ഥികൾ മരിച്ചു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം നടന്നത്. വെള്ളല കുങ്ങൻചോല വ്യൂപോയിന്റ് സമീപത്തായിരുന്നു സംഭവം. റഹീസ്, വഹാസ്, സിയാദ്, ഫഹദ് എന്നിവരാണ് മരിച്ചത്.