freepress24news.com
കൊടുങ്ങല്ലൂർ മേത്തല എടമുക്ക് ജുമാമസ്ജിദിന് പടിഞ്ഞാറ് വശം പരേതനായ വലിയകത്ത് അബ്ദു മകൻ ഷരീഫ് നിര്യാതനായി. ഖബറടക്കം ഇന് രാവിലെ (4/5/26) 10.30 ന് എടമുക്ക് ജുമാമസ്ജിദ് ഖബർസ്ഥാനിൽ