freepress24news.com
വാണിജ്യ സിലിണ്ടറുകളുടെ വില വർധനവ്: ഹോട്ടൽ ഭക്ഷണത്തിൻ്റെ വില വർധിക്കും. വില വർധിപ്പിക്കുമെന്ന് ഹോട്ടൽ അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ്. ചായ മുതൽ എല്ലാത്തിനും വില വർധിക്കും. വില കൂട്ടുകയല്ലാതെ മറ്റ് മാർഗമില്ലെന്നും അസീസ് മൂസ.