freepress24news.com

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

20260429
Spread the News

കൊടുങ്ങല്ലൂരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പറപ്പുള്ളി വടക്കുവശം ചുള്ളിപ്പറമ്പിൽ അനിൽ കുമാൻ്റെയും, മുൻ നഗരസഭാ പറമ്പിൽ റീനയുടെയും മകൻ 20 വയസുള്ള
അഭിഷേക് കൃഷ്ണയാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് കിടപ്പുമുറിയിൽ അഭിഷേകിനെ മരിച്ച നിലയിൽ കണ്ടെത്തി.
കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു


Spread the News
error: Content is protected !!
Scroll to Top