freepress24news.com

അമൃത അജയകുമാറിന് പി.എച്ച്.ഡി

20260417
Spread the News

ഐ.ഐ.എം കോഴിക്കോട് നിന്ന് മാനേജ്മെന്റിൽ പിഎച്ച്ഡി നേടിയ അമൃത അജയ്കുമാർ.
ശ്രീനാരായണപുരം പൊയ്യാറ അജയകുമാറിന്റെയും സജിതയുടെയും മകളാണ്.
ഭർത്താവ്: മണ്ണുത്തി ചുള്ളിപ്പറമ്പിൽ ആഷിക് ജയൻ (എഞ്ചിനീയർ എറണാകുളം).


Spread the News
error: Content is protected !!
Scroll to Top