അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് കോമേഴ്‌സിൽ പിഎച്ച്ഡി നേടിയ എം.കൃഷ്ണപ്രിയ.
പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിലെ കോമേഴ്‌സ് വിഭാഗം അധ്യാപികയാണ്.
ഉല്ലാസവളവ് മുണ്ടഞ്ചേരിൽ എം. കരുണാകരന്റെയും കെ. സി. മായയുടെയും മകളും
തൃശ്ശൂർ കോണേരി ശ്രീജിത്ത്(എഞ്ചിനീയർ, ദുബായ് ) ൻ്റെ ഭാര്യയുമാണ്