freepress24news.com

മുൻ മേത്തല പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ നേതാവുമായ കെ.ആർ സുഭാഷിൻ്റെ ഭാര്യ സുമ നിര്യാതയായി

20260406
Spread the News

മുൻ മേത്തല പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ നേതാവുമായ കല്ലിക്കാട്ട് കെ.ആർ സുഭാഷിൻ്റെ ഭാര്യ സുമ (83) നിര്യാതയായി. സംസ്ക്കാരം നാളെ ( 07/11/26 ചൊവ്വാഴ്ച്ച) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.


Spread the News
error: Content is protected !!
Scroll to Top