കൊടുങ്ങല്ലൂർ:വള്ളോം പറമ്പത്ത് പണിക്കശ്ശേരി പരേതനായ ഗോവിന്ദൻ വൈദ്യരുടെ മകൻ വി.ജി സുധീന്ദ്രൻ (71) നിര്യാതനായി.
സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: മിനി (റിട്ട: അധ്യാപിക)
മകൾ: പ്രശാന്തി.
സഹോദരങ്ങൾ: ഡോ.വി.ജി സുകുമാരൻ(ജയ് ഹിന്ദ് ഫാർമസി)സുചേത ശിവശങ്കരൻ, സുമന രഘു, സുനിത അനിൽ കുമാർ (കേരള ഫാർമസി, ആലുവ)
വള്ളോം പറമ്പത്ത് പണിക്കശ്ശേരി പരേതനായ ഗോവിന്ദൻ വൈദ്യരുടെ മകൻ വി.ജി സുധീന്ദ്രൻ നിര്യാതനായി