freepress24news.com

വാഹനാപകടത്തിൽ യുവാവ് മരിച്ചു

20260308
Spread the News

ദേശീയപാത 66ൽ നാട്ടിക സെന്ററിന് സമീപം സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് സ്കൂ‌ട്ടർ യാത്രികനായ യുവാവ് മരിച്ചു.
കയ്‌പമംഗലം ചളിങ്ങാട് കൂനിപ്പറമ്പ് സ്വദേശി പട്ടത്ത് രാമകൃഷ്ണന്റെ മകൻ ഷിജു (ചിണ്ടൻ 42) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.


Spread the News
error: Content is protected !!
Scroll to Top