സ്ഥലം മാറിപ്പോകുന്ന കൊടുങ്ങല്ലൂർ പൊലീസ് എസ്.എച്ച്.ഒ ബി.കെ അരുൺ, സബ് ഇൻസ്‌പെക്ടർ കെ. സാലിം എന്നിവർക്ക് അഴീക്കോട്
ബ്ലാക്ക് ക്യാറ്റ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ബ്ലാക്ക് ക്യാറ്റ്‌സ് ക്ലബ്ബ് കോ ഓർഡിനേറ്റർ റിസ്‌വാൻ, സെക്രട്ടറി സമദ്, ക്ലബ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് ഉദ്യോഗസ്ഥർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.