freepress24news.com

ശ്രീനാരായണപുരം മുള്ളൻ ബസാർ എരുമത്തുരുത്തി ഗംഗാധരൻ നിര്യാതനായി

20260220
Spread the News

ശ്രീനാരായണപുരം:മുള്ളൻ ബസാർ എരുമത്തുരുത്തി ഗംഗാധരൻ (88) നിര്യാതനായി.
ആദ്യകാല എസ്.എൻ.ഡി.പി ശാഖ ഭാരവാഹിയായിരുന്നു.
ഭാര്യ: പരേതയായ ചന്ദ്രമതി
മക്കൾ : വസന്ത, നിരൺ ഘോഷ്,
മരുമക്കൾ : സൂര്യൻ, സിന്ധു
സംസ്കാരം 21-02-2026 (ശനിയാഴ്ച) രാവിലെ 10ന് വീട്ടുവളപ്പിൽ.


Spread the News
error: Content is protected !!
Scroll to Top