freepress24news.com

പി.കെ ഷംസുദ്ദീൻ ഡി.സി.സി ജനറൽ സെക്രട്ടറി

20260206
Spread the News

തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറിയായി പി.കെ ഷംസുദ്ദീനെ നിയമിച്ചു.
എറിയാട് ഗ്രാമപഞ്ചായത്തംഗം, ദീർഘകാലം അഴീക്കോട് മണ്ഡലം പ്രസിഡൻ്റ്, ബ്ലോക്ക് പ്രസിഡൻ്റ്, ഡി.സി.സി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.


Spread the News
error: Content is protected !!
Scroll to Top