freepress24news.com

പി.യു സുരേഷ് കുമാർ ഡി.സി.സി ജനറൽ സെക്രട്ടറി

20260206
Spread the News

കോൺഗ്രസ് മുൻ കൊടുങ്ങല്ലൂർ ബ്ലോക്ക് പ്രസിഡൻ്റ് പി.യു സുരേഷ് കുമാറിനെ ഡി.സി.സി ജനറൽ സെക്രട്ടറിയായി നിയമിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ സജ്ജമാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായും പി.യു സുരേഷ് കുമാർ പ്രവർത്തിച്ചിട്ടുണ്ട്.


Spread the News
error: Content is protected !!
Scroll to Top