freepress24news.com

കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നിറുത്തി വെച്ചു

20260204
Spread the News

കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടം താത്ക്കാലികമായി നിറുത്തിവെച്ചു.
പോസ്റ്റ്മോർട്ടം മുറി അറ്റകുറ്റപ്പണിക്കായി അടച്ചതിനെ തുടർന്നാണ് തീരുമാനം. ഇന്ന് മുതൽ ഒരു മാസത്തേക്ക് താലൂക്ക് ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.


Spread the News
error: Content is protected !!
Scroll to Top