freepress24news.com

ഐഷാബി ടീച്ചർ നിര്യാതയായി

20260203
Spread the News

എറിയാട് ശിശു വിദ്യാപോഷിണി സ്കൂളിലെ റിട്ട. അദ്ധ്യാപിക, മേത്തല എടമുക്ക് എരമംഗലത്ത് പരേതനായ കുഞ്ഞിമൊയ്‌തീൻ മാസ്റ്ററുടെ ഭാര്യ ഐഷാബി ടീച്ചർ നിര്യാതയായി.
ഖബറടക്കം ഇന്ന് (ചൊവ്വ) വൈകീട്ട്4.30 ന് എടമുക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
മക്കൾ: മുഹമ്മദ് സാബിക്ക് എഞ്ചിനീയർ (അബുദാബി)
കദിജാബി ( പ്രധാനാധ്യാപിക, ജി.യു.പി.എസ് പെരിഞ്ഞനം)
മരുമക്കൾ : ഷാഹുൽ ഹമീദ്(റിട്ടയേർഡ് പഞ്ചായത്ത് സെക്രട്ടറി)
റെയ്ഹാന ( കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ , തളിക്കുളം ബ്ലോക്ക്)


Spread the News
error: Content is protected !!
Scroll to Top