freepress24news.com

പി.ടി ഉഷയുടെ ഭർത്താവ് നിര്യാതനായി

20260130
Spread the News

രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡൻ്റുമായ പി.ടി ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ(64) നിര്യാതനായി. കോഴിക്കോട് പയ്യോളിയിൽ ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.


Spread the News
error: Content is protected !!
Scroll to Top