freepress24news.com
തൃശൂർ: നാടക പ്രവർത്തകനും മേക്കപ്പ് ആർട്ടിസ്റ്റുമായ രാജൻ കാഞ്ഞിരക്കോട് (73) നിര്യാതനായി. കയ്പമംഗലം ചളിങ്ങാട് സ്വദേശി ആണ്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.