freepress24news.com

അദ്ധ്യാപക ഒഴിവ്

20260124
Spread the News

കൊടുങ്ങല്ലൂർ പി.ഭാസ്കരൻ മെമ്മോറിയൽ ഗവണ്മെന്റ് ഹൈ സ്കൂളിൽ ദിവസവേതനടിസ്ഥാനത്തിൽ എച്ച്.എസ്.ടി സംസ്കൃതം തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 27-01-2026(ചൊവ്വാഴ്ച ) രാവിലെ 10.00 മണിക്ക് നടത്തുന്നു.
നിയമനം ലഭിക്കാനാവശ്യമായ യോഗ്യതയുള്ള ഉദ്യോഗർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം കൃത്യ സമയത്ത് കൂടിക്കാഴ്ച്ചക്ക് ഹാജരാകേണ്ടതാണ്.


Spread the News
error: Content is protected !!
Scroll to Top