freepress24news.com

വായനയുടെ ലോകം പുരസ്കാരം ടി.എ ഇക്ബാലിന്

1769129729046
Spread the News

2025 ലെ വായനയുടെ ലോകം
പുരസ്കാരത്തിന് ടി.എ.ഇക്ബാലിനെ തെരഞ്ഞെടുത്തതായി
വായനയുടെ ലോകം ചെയർമാൻ
സുധീഷ് അമ്മവീട്, കളരിപ്പറമ്പ് വായനശാല പ്രസിഡൻ്റ്
പി.വി സജിത, സെക്രട്ടറി
എം എസ് ദിലീപ് എന്നിവർ അറിയിച്ചു.
5555 രൂപയും മെമൻ്റോയും പ്രശസ്തിപത്രവും
ഉൾപ്പെടുന്നതാണ് പുരസ്ക്കാരം.


Spread the News
error: Content is protected !!
Scroll to Top