freepress24news.com

കൊടുങ്ങല്ലൂരിൽ തെരുവ് നായ രണ്ട് വയസുകാരൻ്റെ മുഖത്ത് കടിച്ചു പരിക്കേൽപ്പിച്ചു

20260116
Spread the News

കൊടുങ്ങല്ലൂർ: മേത്തല എടമുക്കിൽ തെരുവ് നായ രണ്ട് വയസുകാരനെ മുഖത്ത് കടിച്ച് പരിക്കേൽപ്പിച്ചു. എടമുക്ക് ജുമാ മസ്ജിദിന് സമീപം മതിലകത്ത് വീട്ടിൽ സിയാദിൻ്റെ മകൻ ആലിമിനാണ് നായുടെ കടിയേറ്റത്. വീട്ടുമുറ്റത്ത് നിൽക്കുമ്പോഴായിരുന്നു ആക്രമണം. പരിക്കേറ്റ കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിച്ചു. നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.


Spread the News
error: Content is protected !!
Scroll to Top