മാള അണ്ണല്ലൂരിൽ നിയന്ത്രണം വിട്ട മോട്ടേ പ്ര ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടിൽ നീൽ ഷാജു (19), അലൻ ഷാജു(19) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.
വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം.
നീൽ ഷാജു ബാംഗ്ലൂരിൽ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർഥിയാണ്. അലൻ ഷാജു പുല്ലൂറ്റ് ഐടിസി വിദ്യാർഥിയാണ്.
മോട്ടോർ ബൈക്ക് മരത്തിലിടിച്ച് യുവാക്കൾ മരിച്ചു