ആലപ്പുഴ ചെങ്ങന്നൂർ ബോധിനി ഏർപ്പെടുത്തിയ
അക്ഷരബോധിനി സംസ്ഥാന പുരസ്കാരത്തിന് എറിയാട് ശിശു വിദ്യാപോഷിണി എൽ.പി സ്കൂൾ പ്രധാന അധ്യാപിക
കെ. സരിത അർഹയായി.
10001 രൂപയും ശിൽപവുമടങ്ങിയ പുരസ്ക്കാരം
ജനുവരി 30ന് ആലപ്പുഴയിൽ വച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
ഭാഷ, സന്നദ്ധ സേവനം എന്നീ മേഖലകളിലെ സേവനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.
ജനുവരി 30ന് ആലപ്പുഴയിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
അക്ഷരബോധിനി സംസ്ഥാന പുരസ്കാരം എറിയാട് ശിശു വിദ്യാപോഷിണി എൽ.പി സ്കൂൾ പ്രധാന അധ്യാപിക കെ. സരിതക്ക്