freepress24news.com

മതിലകം മതിൽമൂല വലിയകളം പരേതനായ അബ്ദുൽ സത്താറിൻ്റെ ഭാര്യ സുഹറ നിര്യാതയായി

20260105
Spread the News

മതിലകം: മതിൽമൂല പഴയ കെ.എസ്.ഇ.ബിയുടെ പടിഞ്ഞാറ്
വലിയകളം പരേതനായ അബ്ദുൽ സത്താറിൻ്റെ ഭാര്യ സുഹറ (75) നിര്യാതയായി.
പരേതരായ പള്ളിപാടത്ത് അബ്ദ്ദുൾ ഹമീദിൻ്റെയും പോകാക്കില്ലത്ത് റഹീമയുടെയും മകളാണ്.
മക്കൾ: രേഷ്മ, റിഷാന.
മരുമക്കൾ: ഹിദായത്ത്, ഷിഹാബ്. സഹോദരങ്ങൾ അബ്ദുൾ കാദർ,ബഷീർ, അഡ്വ.സിറാജുദ്ദീൻ, ഖയസ് , ഐഷാബി, ഷക്കീല. പരേതരായ ജമാലുദ്ദീൻ, നവാസ്.


Spread the News
error: Content is protected !!
Scroll to Top