കോൺഗ്രസിൻ്റെ ജൻമദിനാഘോഷം കൊടുങ്ങല്ലൂരിൽ നടന്നു.
ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റ് ഡിൽഷൻ കൊട്ടേക്കാട്ട് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് കെ.പി സുനിൽകുമാർ പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സനിൽ സത്യൻ, സുനിൽ കളരിക്കൽ, വിഷ്ണു കേസ്കർ, സുശീൽ കുമാർ, കെ.പി വിനു എന്നിവർ പങ്കെടുത്തു.