freepress24news.com

ശ്രീനാരായണപുരം പൂവ്വത്തുംകടവിൽ (പോള) പരേതനായ മോഹനൻ മാസ്റ്റർ മകൻ ബാജിമോഹൻ നിര്യാതനായി

20251227
Spread the News

ശ്രീനാരായണപുരം പൂവ്വത്തുംകടവിൽ (പോള) പരേതനായ മോഹനൻ മാസ്റ്റർ മകൻ ബാജിമോഹൻ(58) നിര്യാതനായി.
സംസ്ക്കാരം ഇന്ന് (27/12/2925)ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.
അവിവാഹിതനാണ്.
മാതാവ്: പത്മിനി.
സഹോദരങ്ങൾ: മായ പ്രമോദ്, രാജ്‌മോഹൻ,
ബെന്റി മോഹൻ.


Spread the News
error: Content is protected !!
Scroll to Top