freepress24news.com

സിപിഐ ചാത്തേടത്തു പറമ്പ് ബ്രാഞ്ച് മുൻ സെക്രട്ടറി പറപ്പുള്ളി കായിപ്പറമ്പിൽ കെ.എസ് മോഹൻദാസ് നിര്യാതനായി

20251220
Spread the News

കൊടുങ്ങല്ലൂർ: സിപിഐ ചാത്തേടത്തു പറമ്പ് ബ്രാഞ്ച് മുൻ സെക്രട്ടറി
പറപ്പുള്ളി കായിപ്പറമ്പിൽ വീട്ടിൽ കെ.എസ് മോഹൻദാസ് നിര്യാതനായി.
സംസ്ക്കാരം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പിൽ.
ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള യുക്തിവാദി സംഘം, പി. ഭാസ്കരൻ ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ സജീവ് പ്രവർത്തകനായിരുന്നു.
ഭാര്യ: അംബിക
മക്കൾ: ശ്രീരാജ്, ശ്രീജിത്ത്.


Spread the News
error: Content is protected !!
Scroll to Top