കൊടുങ്ങല്ലൂർ:ചേരമാൻ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ കുടുംബങ്ങൾക്കായുള്ള ഭവന നിർമ്മാണ പദ്ധതി – താജ് മൻസിലിൻ്റെ കല്ലിടൽ കർമ്മം നടന്നു.
മഹല്ല് പ്രസിഡന്റ് എൻ.എ റഫീഖ് ഉദ്ഘാടനം നിർവ്വഹിച്ചു.
മഹല്ല് ഖത്തീബ് ഡോ. മുഹമ്മദ് സലീം നദ് വി,മഹല്ല് സെക്രട്ടറി വി.എ ഇബ്രാഹിം,വൈസ് പ്രസിഡന്റ് പി.ഐ ബഷീർ, ട്രഷറർ ഹൈദരാലി, ജോയിൻ്റ് സെക്രട്ടറി നൗഷാദ്, കമ്മിറ്റി അംഗങ്ങളായ സിനീർ, അജീബ്, നവാസ്, അബ്ദു റഹിമാൻ ഹാജി, ജബ്ബാർ, ഹുസൈൻ, അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് സുനൈസ് എന്നിവർ പങ്കെടുത്തു.