ദേശീയപാതയോട് ചേർന്ന് കടന്നുപോകുന്ന കാനയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 16/12/2025 ചൊവ്വാഴ്ച മുതൽ 21/12/2025 ശനിയാഴ്ച വരെ കൊടുങ്ങല്ലൂർ അഞ്ചപ്പാലം പുതിയ മേൽപ്പാലം മുതൽ അഴിക്കോട് ഭാഗത്തേക്ക് പോകുന്ന റോഡ് പൂർണമായി അടക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം താത്ക്കാലികമായി തടസ്സപ്പെടുമെന്ന് എൻ.എച്ച് അധികൃതർ അറിയിച്ചു.