freepress24news.com
സംസ്ഥാനത്ത് സ്‌കൂളുകളിലെ ക്രിസ്‌തുമസ് അവധി പുനക്രമീകരിച്ചു. ഡിസംബർ 24 മുതൽ ജനുവരി 05 വരെയായിരിക്കും അവധി. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഡിസംബർ 15 ന് ആരംഭിക്കുന്ന ക്രിസ്തുമസ് പരീക്ഷ 23 ന് അവസാനിക്കും.