freepress24news.com

ഡോ. ഇ.പി ജനാർദ്ദനൻ നിര്യാതനായി

20251209
Spread the News

പെരിഞ്ഞനം: പ്രമുഖ വ്യവസായിയും,
സാമൂഹ്യ പ്രവർത്തകനും, കോൺഗ്രസ് നേതാവും, വീണ മോൾ ബസ് ഉടമയുമായിരുന്ന
ഡോ. ഇ.പി ജനാർദ്ദനൻ (85) നിര്യാതനായി.
സംസ്കാരം നാളെ (ഡിസംബർ 10) വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും.


Spread the News
error: Content is protected !!
Scroll to Top